
അടൂർ : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന ഡിഗ്രി ജയിച്ചവർക്കായി ഒരുവർഷം ദൈർഘ്യമുള്ള കേരള ഗവണ്മെന്റ് അംഗീകൃത പി.ജി.ഡി.സി.എ, പ്ലസ് ടു ജയിച്ചവർക്കായി ഡി.സി.എ (എസ് ), എസ്.എസ്.എൽ.സി പാസായവർക്കായി ഡി.സി.എ എന്നി കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷി ക്കാം. എസ്.സി /എസ്.ടി /ഒ.ഇ.സി കുട്ടികൾക്ക് ഫീസ് അടക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് : അടൂർ എൽ.ബി.എസ്സ് സബ്സെന്റർ, ഫോൺ: 9947123177.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |