SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

ക്ഷേത്രം വികസന സമിതി യോഗം

deepam-2

വള്ളിക്കോട് : തൃപ്പാറ മഹാദേവർ ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പത്തനംതിട്ട ഡെപ്യൂട്ടി ഓഫീസർ, മാവേലിക്കര അസിസ്റ്റന്റ് എൻജിനീയർ, മാവേലിക്കര ചീഫ് എൻജിനീയർ, ആറന്മുള ജൂനിയർ സൂപ്രണ്ട് ഓഫീസർ, തൃപ്പാറ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ, ഉപദേശക സമിതി ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിന്റെ പൈതൃകവും മഹത്വവും നിലനിറുത്തിക്കൊണ്ട് ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും ചർച്ച ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL