SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

ഓണാഘോഷ പരിപാടി

bbbbb

അടൂർ : അടൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ, കേന്ദ്ര ബാങ്ക് പ്രതിനിധി എം.ആർ.ജയപ്രസാദ്, അഡ്വ.ബിജു ഫിലിപ്പ് , ഡി.എൻ.തൃദീപ്, റജി പൂവത്തൂർ, എം.ആർ.രാജൻ, ഷിബു ചിറക്കരോട്ട്, സുജിത് കുമാർ, ഗീതാചന്ദ്രൻ, ലീലാമ്മ സജിമോൻ, രാജി, അനിത, യമുന, സെക്രട്ടറി ഹരിലാൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL