SignIn
Kerala Kaumudi Online
Monday, 14 September 2026 2.23 AM IST

അനാംസ് സ്ഥാപക ദിനാഘോഷം

anti-narcotics

തിരുവല്ല: മഞ്ഞാടി കാക്കത്തുരുത്ത് ആസ്ഥാനമായ പ്രവർത്തിക്കുന്ന ആന്റി നേർക്കോട്ടിക് ആൻഡ് മിഷനറി സർവീസ് (അനാംസ്) സ്ഥാപക ദിനാഘോഷം അഡ്വ. വർഗീസ് മാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജോർജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അനാംസ് പ്രസിഡന്റ് റവ.തോമസ് പി.ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റവ.മനോഹരൻ, ഡേവിഡ് എബോ, ഗുൽസാർ സിംഗ്, ബഥേൽ ആശ്രമം ചീഫ് മദർ ശാന്തമ്മ ജോസഫ്, ബ്രദർ റോബിൻസൺ, ഡോ അനു ഗോപാൽ, ഡോ ജോസഫ് ചാക്കോ, റോയി വർഗീസ് ഇലവുങ്കൽ സൂസൻ കെ വർഗീസ്, സുജ ജോർജി, എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL