SignIn
Kerala Kaumudi Online
Monday, 14 September 2026 2.23 AM IST

ഭദ്രാസന കലോത്സ​വം

thumpamon

വാഴമുട്ടം കി​ഴക്ക് : മലങ്കര യാക്കോബായ സഭ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ തുമ്പമൺ ഭദ്രാസന കലോത്സവം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.സിറിൾ കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.സാംസൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചും. ഫാ.യോഹന്നാൻ വാക്കയിൽ, ഭദ്രാസന ഡയക്ടർ ജോസ് പനച്ചയ്ക്കൽ, സെൻട്രൽ കമ്മിറ്റി അംഗം റോയ്‌​സ് മാത്യൂ മഞ്ഞിനിക്കര, ഫാ.എബി സ്റ്റീഫൻ, ഫാ.ബോബി ജി.വറുഗീസ്, ഫാ.ഡേവീസ് തങ്കച്ചൻ, ഫാ.ജിജി തോമസ്, ഫാ.ജിജു വി.ഏലിയാസ്, ഫാ.ആൽജോ വറുഗീസ്, വി.ജി.വറുഗീസ്, സുജ മേഴ്‌​സി തോമസ്, ജോളി ചെറിയാൻ, ഫാ.ജൂബിൻ കോട്ടയിൽ, ഫാ.സഖറിയ വിനു, ഫാ.ജിക്കു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL