SignIn
Kerala Kaumudi Online
Monday, 14 September 2026 2.23 AM IST

കർഷക കോൺഗ്രസ് അതിജീവന സമരം നടത്തി

satheee

പത്തനംതിട്ട: കേന്ദ്ര സർക്കാർ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ കർഷക അതിജീവന സമരം ഉദ്ഘാടനം ചെയ്യുകുകയായിരുന്നു അദ്ദേഹം.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ടി.എച്ച്.സിറാജ്ജുദീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അഡ്വ.സുരേഷ് കോശി, പഴകുളം സതീഷ്, ജോസ് പെരിങ്ങാനാട്, ജി.അനിൽ കുമാർ, ജോജി ഇടയ്ക്കുന്നിൽ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്‌കുമാർ, സാമുവൽ കിഴക്കുപുറം, മാത്യു ചെറിയാൻ, അബ്ദുൾകലാം ആസാദ്, സാജു മാത്യു, ജോജി കഞ്ഞിക്കുഴി, സലിം പെരുനാട്, റഹീം കുട്ടി, രവീന്ദ്രൻ, അഷ്രഫ് അപ്പാകുട്ടി, കെ.എൻ.രാജൻ, മണ്ണിൽ രാഘവൻ, അഡ്വ. എസ്.ടി.ഷാജികുമാർ, അഡ്വ.ഷാജി കുളനട, ജോസ് ഇല്ലിരിക്കൽ, ഷൂജ, അഡ്വ.ജോസ് തോമസ്, ജോർജ് ജോസഫ്, ശ്രീകുമാർ ഇളമണ്ണൂർ, ജേക്കബ് ഫിലിപ്പ്, എബ്രഹാം സാമുവൽ, അംജിത് അടൂർ, ജി.എസ്.സന്തോഷ്‌കുമാർ, വേണുകുമാരൻ നായർ, തോമസ് എബ്രഹാം, ഇ.എസ്.നജുമുദീൻ, സാം, മുരളീധരൻ നായർ, ടി.ഡി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL