
തിരുവല്ല : യു.ആർ.ഐ പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എക്യൂമെനിക്കൽ സമ്മേളനം മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. സി.എസ്ഐ മദ്ധ്യകേരള മഹാ ഇടവക മുൻ ആത്മായ സെക്രട്ടറി ഡോ.സൈമൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം, ബെൻസി തോമസ്, പ്രോഗ്രാം കൺവീനർ റോയി വർഗീസ് ഇലവുങ്കൽ, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, സണ്ണി അത്തിമൂട്ടിൽ, ജോസ് പള്ളത്തുചിറ, രാജൻ മാത്യു, സിസ്റ്റർ സോഫി, ഗ്രേസി സണ്ണി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |