
മല്ലപ്പള്ളി :ഐ.സി.ഡിൽഎസിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഹോംസയൻസ് വിഭാഗവുമായി സഹകരിച്ച് നടത്തിയ "പോഷക മാസാചരണം 2026" ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇസ്മായിൽ, ലൈലാ അലക്സാണ്ടർ, ലക്ഷ്മി അജിത്ത്, രഞ്ജിനി അജിത്, ലിബിൻ ജോസഫ്, സി.പി മാത്യു, റിമി ലിറ്റി, ഷിനി കെ പിള്ള, എ.ഡി ജോൺ, സി.പി മാത്യു , ധന്യാമോൾ ലാലി, രാജേശ്വരി ആർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |