SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

പഠന ശി​ബിരം

bjp

പത്തനംതിട്ട : പണ്ഡി​റ്റ് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷ​ൺ മഹാഭിയാൻ ജില്ലാ പഠന ശി​ബിരം ആലോചനായോഗം ജില്ലാ ഇൻചാർജ് അഡ്വ.ബി.രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്​ അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബർ 1, 2,3 തീയതികളിലായി കോന്നി രാജനച്ചൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പഠന ശിബിരത്തിൽ ജില്ലയിലെ 200ഓളം പേർ പങ്കെടുക്കും. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ബിനുമോൻ, പ്രദീപ്​ അയിരൂർ, ജില്ലാ വൈസ് പ്രസിഡന്റ്​ അജിത് പുല്ലാട്, ജില്ലാ സെക്രട്ടറി നിതിൻ ശിവ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL