SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 AM IST

ഗവണ്മെന്റ് പ്ലീഡർ നിയമനം

govt-p
ഗവണ്മെന്റ് പ്ലീഡർ നിയമനം

പത്തനംതിട്ട :ജില്ലയിലെ മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണലിൽ ഗവൺമെന്റ് പ്ലീഡർ തസ്തികയിലെ നിയമനത്തിന് 1978ലെ കേരള ഗവ. ലാ ഓഫീസേഴ്‌സ് (അപ്പോയിന്റ്‌മെന്റ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവീസ്) ആന്റ് കണ്ടക്ട് ഒഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം യോഗ്യരായ അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിലാസം, ജനനതീയതി, മതം, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി എന്നിവ ഉൾപ്പെടുത്തി ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതമുള്ള അപേക്ഷ 31 നകം കലക്ടറേറ്റ് കാര്യാലയത്തിൽ നൽകണം. ഫോൺ: 0468 2222515.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL