SignIn
Kerala Kaumudi Online
Saturday, 13 June 2026 5.15 PM IST

പുസ്തക പ്രകാശനം

aa

തിരുവനന്തപുരം: സിവിൽ സപ്ളൈസ് കമ്മീഷണർ കെ.ഹിമ രചിച്ച 'ഓർമ്മകളുടെ താഴ്വരയിൽ" എന്ന പുസ്കകം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രകാശനം ചെയ്തു. എം.ജി.രാജമാണിക്യം പുസ്തകം ഏറ്റുവാങ്ങി. സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ അജി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സിത്താര,

എ.ഗീത,സി.എ.ലത,മോഹൻകുമാർ.സി.വി,എ.ജെ.മാത്യു,മഹിമ.കെ,സജിത,പ്രവീൺദാസ്,ശബരി, കെ.അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ആർ.ശരത് ചന്ദ്രൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL