SignIn
Kerala Kaumudi Online
Friday, 12 June 2026 6.31 AM IST

പൊലീസ് പെൻഷണേഴ്സ്

s

തിരുവനന്തപുരം: വിരമിച്ച പൊലീസുകാർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ ശവസംസ്കാരത്തിന് 5000 രൂപയുടെ ധനസഹായം,പൊലീസ് വെൽഫെയർ ബ്യൂറോ മുൻകൂട്ടി അനുവദിച്ചത് ക്രൂരതയാണെന്ന് പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പ്രഭാകരൻനായർ പറഞ്ഞു.പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ കാട്ടാക്കടയിൽ സംഘടിപ്പിച്ച പെൻഷൻകാരുടെ സ്നേഹകൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ പ്രസിഡന്റ് തച്ചൻകോട് വിജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എം.ജെ.ജോർജ്,കാട്ടാക്കട മോഹനൻ,ജയചന്ദ്രൻ, സംരാജ്,അനിൽ കുമാർ,ബദറുദീൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL