SignIn
Kerala Kaumudi Online
Friday, 12 June 2026 8.13 AM IST

മെഡിക്കൽ ക്യാമ്പ്

1

തിരുവനന്തപുരം:ബ്ലൂ മൗണ്ട് പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച എക്സിബിഷന്റെയും മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.ചെയർമാൻ അഡ്വഡോ.കെ.വിജയൻ,ഡോ.അനന്തുവിജയൻ,ഡോ.ആര്യവിജയൻ,സതി വിജയൻ,കൃഷ്ണ അനിൽ,പി.കെ.ശ്രീകല,ഷെറിൻ സാഹ്നി,വീർഗണേഷ് ഡോ. മനോജ് മോനി,ഡോ.നിമിത ഹരിലാൽ,ഡോ.ആര്യവിജയൻ,ഡോ.അനന്ദുവിജയൻ,അഞ്ജന എ.ആർ, മുഹമ്മദ് സൂഫിയാൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL