SignIn
Kerala Kaumudi Online
Friday, 12 June 2026 6.30 AM IST

സിൽബർ ജൂബിലിയാഘോഷം

കഴക്കൂട്ടം: അർജുന സൊസൈറ്റി ഒഫ് ക്ലാസിക്കൽ ആർട്ടിന്റെ സിൽവർ ജൂബിലിയുടെ സമാപനത്തിന്റെ ഭാഗമായി 13,​14 തീയതികളിൽ അർജുന ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും.ശനിയാഴ്ച വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മേയർ വി.വി.രാജേഷ്,വി.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് 6.30ന് കഥകളി ആഗ്നേയം.ഞായറാഴ്ച ഉച്ചയ്ക്ക് തായമ്പക,വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ജി.ആർ.അനിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.6.30ന് രാമം രാഘവം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL