തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ കേരള ചിക്കൻ ഫാം,ഔട്ട്‌ലെറ്റ് ഗുണഭോക്താക്കളുടെ യോഗം സംഘടിപ്പിച്ചു.കരമന ഡി.ഡി.യു.ജി.കെ.വൈ മൈഗ്രേഷൻ സപ്പോർട്ട് സെന്ററിലായിരുന്നു യോഗം.കേരള ചിക്കൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.എസ് ഷാനവാസ് യോഗത്തിൽ മുഖ്യാതിഥിയായി.മെട്രോളജി വകുപ്പ് ലീഗൽ കൺട്രോളർ അനിൽ കുമാർ വെയിംഗ് മെഷീനുകളുടെ കൃത്യതയും കാലിബ്രേഷനും സംബന്ധിച്ച നിയമങ്ങളെക്കുറിച്ചും സാങ്കേതിക വശങ്ങളെക്കുറിച്ചും വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |