
തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മിഷൻ സ്ഥാപക എം.ഡി ഡോ.കെ.സി.ചന്ദ്രശേഖരൻനായർ എഴുതിയ 'മക്കളെ നിങ്ങളെല്ലാവരും രക്ഷപ്പെടും' എന്ന സംരംഭകത്വ ശീലങ്ങളെക്കുറിച്ചുള്ള പുസ്തകം മന്ത്രി സി.പി.ജോൺ ഡോ. എം.ആർ.തമ്പാന് നൽകി പ്രകാശനം ചെയ്തു.ഷാനവാസ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു.സംരംഭകൻ കെ.സരേഷ് കുമാർ,മത്സ്യഫെഡ് മുൻ എം.ഡി.എൻ.അരവിന്ദാക്ഷൻ,കാർട്ടൂണിസ്റ്റ് ജി.ഹരി,പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |