SignIn
Kerala Kaumudi Online
Thursday, 18 June 2026 1.17 AM IST

'ശമ്പളപരിഷ്കരണം നടപ്പാക്കണം'

k

ഏങ്ങണ്ടിയൂർ: ഇടതുസർക്കാർ നിസംഗത കാണിച്ച പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം യു.ഡി.എഫ് സർക്കാർ നടപ്പാക്കണമെന്ന് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മണ്ഡലം സ്‌പെഷ്യൽ കൺവെൻഷൻ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എഫ്. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി. അജയൻ അദ്ധ്യക്ഷനായി. തോമസ് വാഴപ്പിള്ളി, കെ.പി. പോളി, ബ്രില്ലന്റ് വർഗീസ്, ഉഷ വി. പുരുഷോത്തമൻ, ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, ഇർഷാദ് കെ. ചേറ്റുവ, സി.എ. ഗോപാലകൃഷ്ണൻ, ഘോഷ് തുഷാര, എ.ജി. അനിലൻ, പി.ജെ. ജോൺ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL