തൃശൂർ: 30 കുട്ടികളെ അണിനിരത്തി പാലക്കാട് നവരംഗ് അവതരിപ്പിക്കുന്ന 'ദ് കിഡ് ഹു കെം ഫ്രം സ്‌പേസ്' നാടകത്തിന്റെ ആദ്യഅവതരണം സംഗീത നാടക അക്കാഡമിയിൽ നടക്കും. 27നും 28നും വൈകിട്ട് ഏഴിനാണ് അവതരണം. ഇംഗ്ലീഷ് എഴുത്തുകാരനായ റോസ് വെൽഫോർഡിന്റെ നോവലിനെ ആസ്പദമാക്കി വിഷ്ണുപ്രസാദിന്റെയാണ് നാടകരചന. നിർമാണം ഗോകുലം ഗോപാലൻ. ബുക്ക് മൈഷോ വഴിയും നേരിട്ടും ടിക്കറ്റെടുക്കാമെന്ന് കണ്ണൻ പാലക്കാട്, വിഷ്ണു പ്രസാദ്, ശ്രീരാജ് ഡി. പ്രസാദ്, കെ. വിദ്യ എന്നിവർ പറഞ്ഞു. 7356537323.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |