SignIn
Kerala Kaumudi Online
Saturday, 24 October 2026 2.05 AM IST

അസി.പ്രൊഫസർ അഭിമുഖം

ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്) തസ്തികയിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഐ.ടി വിഷയത്തിൽ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധം).

26 ന് രാവിലെ 10 നാണ് ഇന്റർവ്യൂ. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഒഫ് എൻജിനിയറിംഗ് കരുനാഗപ്പള്ളി പ്രിൻസിപ്പൽ മുമ്പാകെ എത്തണം. യോഗ്യത, തീയതി സംബന്ധിച്ചുള്ള വിശദവിവരങ്ങൾ www.ceknpy.ac.in-ൽ ലഭ്യമാണ്. ഫോൺ: 0476-2665935.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL