തൃശൂർ: വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ എ.പി.ജെ. അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ജില്ലാതല വിദ്യാഭ്യാസ കോൺക്ലേവ് 'സോർ 2026' പ്രിൻസിപ്പൽ ഡോ. സുനിത സി. ഉദ്ഘാടനം ചെയ്തു.കെ.ടി.യുവിന്റെ അക്കാഡമിക മികവ് ഡോ. നിതിൻ അവതരിപ്പിച്ചു. വി.ഐ.സി.ടി എക്‌സിക്യൂട്ടിവ് ഡയറക്ടർ സുരേഷ് ലാൽ, പോൾ ചാക്കോള, പ്രോഗ്രാം കൺവീനർ ഡോ. പി.എസ്. അഭിലാഷ, ഡോ. എ.ബി. നിഷ, ചിത്തിര അജിത്ത് എന്നിവർ സംസാരിച്ചു. പോൺസി പോൾ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |