SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.14 AM IST

വിദ്യ അക്കാഡഡമിയിൽ കോൺഫറൻസ് 26, 27 തീയതികളിൽ

1

തൃശൂർ: വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ 'ഇന്റലിജന്റ് സിസ്റ്റംസ് ആൻഡ് സസ്‌റ്റയനബിൾ ടെക്‌നോളജീസ്' എന്ന വിഷയത്തിൽ 26, 27 തീയതികളിൽ രാജ്യാന്തര കോൺഫറൻസ് സംഘടിപ്പിക്കുന്നു. 25 വരെ ഓൺലൈൻ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുണ്ട്..

ഐ.ഐ.ടി പാലക്കാട് ഡയറക്ടർ ഡോ. എ. ശേഷാദ്രി ശേഖർ 26ന് രാവിലെ 9.30ന് പ്രണവം' ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. ആപ്പിൾ ജപ്പാൻ പ്രതിനിധി ലാജ് ലാൽ, ഡോ. കെ.ജെ. ശ്രീകാന്ത്, ഡോ. അന്ന ചാർലി, ഡോ. ടോബി കുംബർബാച്ച്, സഹീർ അബ്ദുൾറഹ്മാൻ, ഗിരീഷ് കുമാർ മാലിട്ടിരി, മനു രഘുരാജൻ, സുരേഷ് ലാൽ, ഡോ. പി.ആർ. ഷാലിജ്, പി.എൻ. ഉണ്ണിരാജൻ എന്നിവർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സി സുനിത, പ്രോഗ്രാം കൺവീനർമാരായ ഡോ. കെ.എ. ജീവ, ഡോ. റെജി.സി. ജോയ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL