SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.12 AM IST

പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രം

d

തൃശൂർ: കർക്കടകമാസാചരണത്തിന്റെ ഭാഗമായി പുഷ്പഗിരി ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിൽ 17മുതൽ ആഗസ്റ്റ് 16വരെ ഭജനമേള നടക്കും. പ്രത്യേകം തയ്യാറാക്കിയ വേദികളിൽ ദിവസവും വൈകിട്ട് 5.45 മുതൽ 7.45വരെയാണ് ഭജന. ജില്ലയിലെയും അയൽ ജില്ലകളിലെയും 30ഓളം സംഘങ്ങൾ പങ്കെടുക്കും. കർക്കടകത്തിൽ ദിവസവും രാവിലെ 8.30മുതൽ ശ്രീമദ് രാമായണ പാരായണവും വൈകിട്ട് ഭഗവതിസേവയുമുണ്ടാകും. ഭക്തർക്കായി രാവിലെ അന്നപ്രസാദ വിതരണവുമുണ്ട്. ക്ഷേത്ര ഗോപുരത്തിന് മുൻവശത്തുള്ള 55അടി ഉയരമുള്ള ഹനുമാൻ പ്രതിമയിൽ കർക്കടകത്തിൽ എല്ലാ ദിവസവും വൈകിട്ട് 7.15 മുതൽ 7.30വരെ ലേസർ ഷോയും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 9447023832.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL