SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

ദീപാലങ്കാര മത്സരം

d

തൃശൂർ: തേക്കിൻകാട് മൈതാനത്ത് ജൂൺ 27,28ന് നടന്ന വൈദ്യുത ദീപാലങ്കാര മത്സരവിജയികളെ തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ആദരിച്ചു. ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്‌സ് ഗിൽഡ് കേരള സംഘടിപ്പിച്ച മത്സരത്തിൽ 1,2,3 സ്ഥാനങ്ങൾ നേടിയവർക്കാണ് പുരസ്‌കാരം. സതേൺ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് മൾട്ടി പർപ്പസ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങ് മേയർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നന്ദകുമാർ കൊട്ടാരത്ത്,ഗ്രിഗറിൻ വടക്കൻ എന്നിവർ പങ്കെടുത്തു. റാഫി ഫിനകസ്,ഷിജോൺ അലൻജീസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL