
തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ കാർഷിക കോളേജിൽ പോൾ പോത്തൻ അനുസ്മരണ പ്രഭാഷണവും റീൽ മത്സര വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ഗവേഷണ ഡയറക്ടർ പ്രൊഫ.ഡോ. എ.ലത ഉദ്ഘാടനം ചെയ്തു. കാർഷിക സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ 'പോൾ പോത്തൻ പ്രൊഫസർ ഐ.എഫ്.എഫ്.സി.ഒ ചെയറി'ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് ഡീൻ ഡോ. സുരേന്ദ്രഗോപാൽ അദ്ധ്യക്ഷനായി. ഐ.എഫ്.എഫ്.സി.ഒ എക്‌സിക്യൂട്ടിവ് ഡയറക്ടർ ടോംജി കല്ലിങ്കൽ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. ഡോ. എ. പ്രേമ, എ. മണികണ്ഠൻ, ഡോ. ഷെജ്മ നഫീസ ബഷീർ, സ്വാതി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |