SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

പിട്ടാപ്പിള്ളിൽ 48 മണിക്കൂർ ന്യൂ ഇയർ സെയിൽ

pit

കൊച്ചി: പ്രമുഖ ഗ്യഹോപകരണ വിപണന ശ്യംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിൽ 48 മണിക്കൂർ മെഗാ ന്യൂ ഇയർ സെയിൽ ആരംഭിച്ചു. ഇഷ്ടപ്പെട്ട ഗ്യഹോപകരണങ്ങൾ പലിശരഹിത തവണ വ്യവസ്ഥയിൽ വാങ്ങാനാകും. ക്രിസ്മസ്, ന്യൂ ഇയർ ഓഫറിന്റെ ഭാഗമായി ബംമ്പർ സമ്മാനമായി ഇലക്ട്രിക് കാർ ലഭിക്കും. പഴയ എ.സി മാറ്റി വാങ്ങുമ്പോൾ 7,500 രൂപ വരെ ലാഭിക്കാം, മൊബൈൽ ബൈബാക്ക് ഓഫറായി 15,000 രൂപ വരെ നേടാം. എൽ.ഇ.ഡി ടി.വി മാറ്റി വാങ്ങുമ്പോൾ 15,000 രൂപ വരെയും വാഷിംഗ് മെഷീനുകൾ മാറ്റി വാങ്ങുമ്പോൾ 5000 രൂപ വരെയും ഇളവ് ലഭിക്കും. മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഇ.എം.ഐ ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും എല്ലാ ശാഖകളിലും ലഭ്യമാണ്. മികച്ച വില്പനാനന്തര സർവീസിനായി ഓരോ ഷോറൂമിലും പ്രത്യേക ടീം സജ്ജമാണ്.

ലാപ്ടോപ്പ്കൾക്കും മികച്ച ഓഫറുകളാണ് പിട്ടാപ്പിള്ളിൽ ഏജൻസിസ് ഒരുക്കിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360