SignIn
Kerala Kaumudi Online
Thursday, 22 October 2026 5.33 PM IST

സ്വ​ർ​ണ​ത്തി​ന് ​ഇ-വേ​ ​ബി​ൽ: ഉ​ത്ത​ര​വി​ൽ​ ​വ്യ​ക്ത​ത​ ഇ​ല്ലെ​ന്ന് ​ആ​ക്ഷേ​പം

gold

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​നു​വ​രി​ ​ഒ​ന്നു​മു​ത​ൽ​ ​പ​ത്തു​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​കൂ​ടു​ത​ൽ​ ​മൂ​ല്യ​മു​ള്ള​ ​സ്വ​ർ​ണം​ ​കൊ​ണ്ടു​പോ​കു​ന്ന​തി​ന് ​ഇ-​വേ​ ​ബി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​കൊ​ണ്ട് ​പു​റ​ത്തി​റ​ക്കി​യ​ ​വി​ജ്ഞാ​പ​ന​ത്തി​ൽ​ ​വ്യ​ക്ത​ത​യി​ല്ലെ​ന്ന് ​ഓ​ൾ​ ​കേ​ര​ള​ ​ഗോ​ൾ​ഡ് ​ആ​ൻ​ഡ് ​സി​ൽ​വ​ർ​ ​മ​ർ​ച്ച​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ആ​രോ​പി​ച്ചു.
50​ ​കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ​ ​ഹ്ര​സ്വ​ദൂ​ര​ ​ച​ല​ന​ങ്ങ​ൾ,​ ​കൊ​റി​യ​ർ,​ ​ഇ​കൊ​മേ​ഴ്സ് ​ഓ​പ്പ​റേ​റ്റ​ർ​മാ​ർ,​ ​നോ​ൺ​ ​സ​പ്ലൈ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​പെ​ടു​ന്ന​ ​സ്റ്റോ​ക്ക് ​ട്രാ​ൻ​സ്ഫ​റു​ക​ൾ,​ ​എ​ക്സി​ബി​ഷ​നു​ക​ൾ,​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ,​ ​ജോ​ബ് ​വ​ർ​ക്ക് ​എ​ന്നി​വ​യ്ക്കാ​യി​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​സെ​ല​ക്ഷ​ന് ​വേ​ണ്ടി​ ​കൊ​ണ്ടു​പോ​വു​ക​യും​ ​സെ​ല​ക്ഷ​ൻ​ ​ന​ട​ത്തി​ ​തി​രി​ച്ച് ​അ​യ​ച്ചു​ ​കൊ​ടു​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​രീ​തി​ ​തു​ട​ങ്ങി​യ​വ​യ്‌​ക്കൊ​ന്നും​ ​ഈ​വേ​ബി​ൽ​ ​ബാ​ധ​ക​മാ​കു​മോ​ ​എ​ന്ന​തി​ലും​ ​സ്വ​ർ​ണാ​ഭ​ര​ണ​വു​മാ​യി​ ​ന​ട​ന്നു​പോ​കു​ന്ന​വ​ർ​ക്ക് ​ഇ​ത് ​ബാ​ധ​ക​മാ​ണോ​ ​എ​ന്നും​ 10​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​പ​രി​ധി​ ​എ​ന്ന​തു​കൊ​ണ്ട് ​നി​കു​തി​ ​വി​ധേ​യ​മാ​യ​ ​മൂ​ല്യ​മോ,​ ​നി​കു​തി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഇ​ൻ​വോ​യ്സ് ​മൂ​ല്യ​മോ​ ​എ​ന്നും​ ​ഉ​ള്ള​ ​കാ​ര്യ​ങ്ങ​ളി​ലാ​ണ് ​വ്യ​ക്ത​ത​യി​ല്ലാ​ത്ത​ത്.​ ​
മാ​ത്ര​മ​ല്ല​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​ന്ന​ ​സ്വ​ർ​ണ​ത്തെ​ക്കു​റി​ച്ചും​ ​വി​ജ്ഞാ​പ​ന​ത്തി​ൽ​ ​പ​രാ​മ​ർ​ശം​ ​ഇ​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​അ​ഡ്വ.​എ​സ്.​അ​ബ്ദു​ൽ​ ​നാ​സ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360