
കോഴിക്കോട്: സൈലം ലേണിംഗിൽ നീറ്റ് ജെ.ഇ.ഇ എൻട്രൻസ് ഫാക്കൽറ്റിയാവാൻ അവസരം. ഈ വർഷം കേരളത്തിലുടനീളം കൂടുതൽ ഹൈബ്രിഡ് ക്യാമ്പസുകളും സൈലം സ്‌കൂളുകളും ആരംഭിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാർത്ഥികൾക്ക് വലിയ അവസരമാണ് ഒരുങ്ങുന്നത്. ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്‌സ് , ബോട്ടണി, സുവോളജി വിഷയങ്ങളിൽ അദ്ധ്യാപകർക്ക് അവസരമുണ്ട്. എൻട്രൻസ് പരീക്ഷകളിൽ ഉണ്ടായ മാറ്റം, കോച്ചിംഗ് രംഗത്തെ പരിഷ്കാരങ്ങൾ, പുതിയ മെത്തഡോളജികൾ, സൈലത്തിന്റെ അക്കാഡമിക് പോളിസികൾ എന്നിവ ട്രെയിനിങ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |