SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 AM IST

ജോയ്ആലുക്കാസിൽ 'ബിഗസ്‌റ്റ് ജുവലറി സെയിൽ ഒഫ് ദി ഇയർ'

joy

കൊച്ചി: രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽ നിന്ന് സ്വർണം, ഡയമണ്ട്സ്, അൺകട്ട് ഡയമണ്ട്സ്, പ്ലാറ്റിനം, സിൽവർ, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പണിക്കൂലിയിൽ 50 ശതമാനം കിഴിവ് ലഭിക്കുന്ന 'ബിഗസ്റ്റ് ജുവലറി സെയിൽ ഒഫ് ദി ഇയർ' ഉത്സവം ജൂലായ് 13വരെ നടക്കും. പരമ്പരാഗത ഇന്ത്യൻ ക്ലാസിക് മുതൽ ആധുനിക ഇറ്റാലിയൻ, ടർക്കിഷ്, എത്ത്‌നിക്, മോഡേൺ ശൈലിയിലുള്ള പത്ത് ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകൾക്ക് ഓഫറുണ്ടാകും. ഉപഭോക്താക്കൾ വളരെ ആവേശത്തോടെയാണ് 'ബിഗസ്റ്റ് ജുവലറി സെയിൽ ഒഫ് ദി ഇയറിനെ' വരവേറ്റതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ഓഫർ ലഭ്യമാണ്. ജോയ്ആലുക്കാസിൽനിന്നും വാങ്ങുന്ന ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ഒരു വർഷത്തെ സൗജന്യ ഇൻഷ്വറൻസ്, 100 ശതമാനം ബൈബാക്ക് അഷ്വറൻസ് എന്നിവയും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360