SignIn
Kerala Kaumudi Online
Thursday, 22 October 2026 12.15 PM IST

കേരള ബാങ്ക് ആറാം വാർഷികം

kerala-bank

കോഴിക്കോട്: കേരള ബാങ്ക് രൂപീകരണത്തിന്റെ ആറാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് റീജിയണൽ ഓഫീസിൽ പ്രസിഡന്റ് പി. മോഹനൻ പതാക ഉയർത്തിയതിനു ശേഷം വാർഷികാഘോഷ ദിന സന്ദേശം നൽകി. റീജിയണൽ ജനറൽ മാനേജർ എം.പി ഷിബു , ഡെപ്യൂട്ടി ജനറൽ മാനേജർമാരായ പി. രാജീവ്, എൽ.പി ബിനു , കെ. ഗീതാലക്ഷ്മി , കെ. രഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി ശാഖകളിൽ ഇടപാടുകാരുടെ സംഗമവും മധുരവിതരണവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360