SignIn
Kerala Kaumudi Online
Saturday, 18 July 2026 1.53 AM IST

ഗാ​ജ​റ്റ് ​ഫി​നാ​ൻ​ഷ്യ​ൽ​സ് ​ക​ഴ​ക്കൂ​ട്ട​ം ​ശാ​ഖ​യ്ക്ക് ​തു​ട​ക്കം

kazhakkoottam

കഴക്കൂട്ടം: ഗാജറ്റ് ഫിനാൻഷ്യൽ സർവീസസിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം കഴക്കൂട്ടത്ത് വി. മുരളീധരൻ, എം.എൽ.എ നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ പ്രശാന്ത് പ്രതാപൻ, ഡയറക്ടർ വൈശാഖ് വിജയൻ, വാർഡ് കൗൺസിലർ എസ്. പ്രശാന്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ഷൈൻ എ. സത്താർ എന്നിവർ ഭദ്രദീപം തെളിച്ചു. ചടങ്ങിൽ സ്ഥാപനത്തിന്റെ ഡയറക്ടർമാർ, ഓഹരി ഉടമകൾ,ജീവനക്കാർ, ഉപഭോക്താക്കൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 25 അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAZHAKOOTTAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360