SignIn
Kerala Kaumudi Online
Saturday, 12 September 2026 1.27 AM IST

ഹിറ്റായി സ്മാർട്ട് ബസാറിന്റെ 'ലാഭത്തിന്റെ പൊന്നോണം'

sb

കൊച്ചി: കേരളത്തിലെ ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളും ആകർഷകമായ സമ്മാനങ്ങളുമൊരുക്കി സ്മാർട്ട് ബസാറിന്റെ ‘ലാഭത്തിന്റെ പൊന്നോണം’ ക്യാമ്പയിൻ സമാപിച്ചു. കൊച്ചി സെന്റർ സ്ക്വയർ മാളിൽ നടന്ന മെഗാ ലക്കി ഡ്രോയോടെയാണ് ആഘോഷങ്ങൾ പൂർത്തിയായത്. ബമ്പർ സമ്മാനമായ ഹോണ്ട സിറ്റി കാർ എൽവിൻ ജെയിംസും, ടൊയോട്ട ടൈസർ കാർ ചിപ്പി ഷിജിയും സ്വന്തമാക്കി. മറ്റ് വിജയികളെയും തെഞ്ഞെടുത്തു. ചടങ്ങിൽ സ്മാർട്ട് ബസാർ കേരള ബിസിനസ് ഹെഡ് ശ്രീകുമാർ നായർ, മാർക്കറ്റിംഗ് ഹെഡ് ശ്രീജിത്ത് ദാമോദരൻ, എച്ച്.ആർ ഹെഡ് സുമ ശങ്കരൻ എന്നിവർ പങ്കെടുത്തു. വലിയ ലാഭവും മികച്ച സമ്മാനങ്ങളും ലഭ്യമാക്കി ഉപഭോക്താക്കളുടെ ഓണം ഷോപ്പിംഗ് കൂടുതൽ സന്തോഷകരമാക്കാനാണ് ‘ലാഭത്തിന്റെ പൊന്നോണം’ ലക്ഷ്യമിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMART BAZAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360