SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.59 AM IST

മൂ​ക്കു​കു​ത്തി​ ​സ്വ​ർ​ണ​ ​വില

gold

കൊ​ച്ചി​:​ ക്രൂ​ഡോ​യി​ൽ​ ​വി​ല​ക്കു​തി​പ്പ് ​ക​ണ​ക്കി​ലെ​ടു​ത്ത് ​വി​വി​ധ​ ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​പ​ലി​ശ​ ​വ​ർ​ദ്ധ​ന​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​നീ​ങ്ങു​മെ​ന്ന​ ​ആ​ശ​ങ്ക​യി​ൽ​ ​സ്വ​ർ​ണ​ ​വി​പ​ണി​യി​ൽ​ ​വി​ൽ​പ്പ​ന​ ​സ​മ്മ​ർ​ദ്ദം​ ​ശ​ക്ത​മാ​യി.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ഇ​ന്ന​ലെ​ ​സ്വ​ർ​ണ​ ​വി​ല​ ​ഔ​ൺ​സി​ന് 72​ ​ഡോ​ള​ർ​ ​ഇ​ടി​ഞ്ഞ് 4,275​ ​ഡോ​ള​റി​ലെ​ത്തി.കേ​ര​ള​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​പ​വ​ൻ​ ​വി​ല​ 1,160​ ​രൂ​പ​ ​കു​റ​ഞ്ഞ് 1,12,080​ ​രൂ​പ​യി​ലെ​ത്തി.​ ​വെ​ള്ളി​ ​വി​ല​ ​ഗ്രാ​മി​ന് 245​ ​രൂ​പ​യി​ലേ​ക്ക് ​താ​ഴ്ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360