SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.00 AM IST

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയിൽ ഭൂചലനം, പ്രകമ്പനം എത്തിയത് ഡൽഹിയിൽ വരെ

earthquake
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം. ചൊവ്വാഴ്‌ച രാത്രി 10.15ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂമിയിൽ 13 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രമെന്നാണ് വിവരം.

information
പ്രതീകാത്മക ചിത്രം

ഉത്തരാഖണ്ഡിന് പുറമേ വടക്കേഇന്ത്യയിലെ വിവിധയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് അനുഭവപ്പെട്ടത്. രാജ്യത്ത് വിവിധയിടങ്ങളിൽ ചെറിയതോതിൽ കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികളും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UTHARAGHAND, EARTHQUAKE, INDIAN SAILORS INJURED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360