
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ ഇന്നലെ രാവിലെ ഹാക്ക് ചെയ്യപ്പെട്ടു. യു.എസ്. കമ്പനി റിപ്പിൾ ലാബ്സ് വികസിപ്പിച്ച എക്സ്.ആർ.പി ക്രിപ്റ്റോകറൻസിയുടെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടു. ഭരണഘടനാ ബെഞ്ചുകളുടെ സിറ്റിംഗ്,പൊതുതാത്പര്യമുള്ള കേസുകളുടെ വാദം, സുപ്രീംകോടതിയിലെ ചടങ്ങുകൾ എന്നിവ തത്സമയം സംപ്രേഷണം ചെയ്തിരുന്ന യുട്യൂബ് ചാനലാണിത്. രണ്ടുലക്ഷത്തിനു മേൽ സബ്സ്ക്രൈബേൾസുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |