
ന്യൂഡൽഹി: ഇന്ന് വൈകിട്ട് 6.30 ന്യൂഡൽഹി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ) സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
കർദ്ദിനാൾമാരും ബിഷപ്പുമാരും ഉൾപ്പെടെയുള്ള പ്രമുഖ ക്രിസ്ത്യൻ നേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും
ഇന്ത്യൻ കാത്തലിക് ചർച്ച് ആസ്ഥാനത്ത് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. 1944ൽ സ്ഥാപിതമായ സി.ബി.സി.ഐ കത്തോലിക്ക വിഭാഗത്തിന്റെ ഇന്ത്യയിലെ പ്രധാന സംഘടനയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |