SignIn
Kerala Kaumudi Online
Saturday, 24 October 2026 7.54 PM IST

ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

f

ന്യൂഡൽഹി: നാഗർകോവിൽ- മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് എക്‌സ്‌പ്രസിന് ശാസ്‌താംകോട്ട,​ വടകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം സെൻട്രൽ - ഹസ്‌റത് നിസാമുദ്ദിൻ എക്‌സ്‌പ്രസിന് ചെങ്ങന്നൂരിലും,​ തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംഗ്ഷൻ അന്തോദയ എക്‌സ്‌പ്രസിന് തലശേരി സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഇക്കാര്യം കേന്ദ്രമന്ത്രി ജോർജ് കുര്യനെ കത്തു മുഖേന അറിയിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360