SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

മോദി നാളെ കന്യാകുമാരിയിൽ

narendra-modi

നാഗർകോവിൽ: തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കന്യാകുമാരിയിലെത്തും. ഹെലികോപ്റ്ററിൽ നാഗർകോവിലെ പൊലീസ് എ.ആർ ക്യാമ്പ് മൈതാനത്തിൽ എത്തിയശേഷം റോഡ് മാർഗം വേപ്പമൂട് ജംഗ്ഷനിലുമെത്തും. തുടർന്ന് കാമരാജിന്റെ ശില്പത്തിന് പുഷ്പാർച്ചന നടത്തി വൈകിട്ട് 5ന് റോഡ് ഷോയും ആരംഭിക്കും. വേപ്പുംമൂടിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വടശ്ശേരിയിലാണ് അവസാനിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360