SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

ഫലം 5 സംസ്ഥാനങ്ങളിൽ

election

ന്യൂഡൽഹി: കേരളത്തിന് പുറമെ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട് (234 സീറ്റ്), പുതുച്ചേരി (30), അസാം (126), പശ്ചിമ ബംഗാൾ (293) സംസ്ഥാനങ്ങളിലും ഇന്നു രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. വ്യാപകമായി ക്രമക്കേട് ആരോപിക്കപ്പെട്ടതിനാൽ റീപോളിംഗ് പ്രഖ്യാപിച്ച ഫൽത്ത മണ്ഡലത്തിലൊഴികെ ഒഴികെ 293 സീറ്റുകളിലാണ് പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ. ഫൽത്തയിലെ 285 പോളിംഗ് ബൂത്തുകളിലും മേയ് 21നാണ് റീപോളിംഗ്. 24നാണ് അവിടെ വോട്ടെണ്ണൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360