SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ഹർജി

v

ന്യൂഡൽഹി: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണത്തിൽ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണം. ഇതിനാവശ്യമായ നി‌ർദ്ദേശം ഗവർണർ രാജേന്ദ്ര ആർലേക്കറിന് നൽകണമെന്ന് ടി.വി.കെ പ്രവർത്തകയും അഭിഭാഷകനുമായ പി. ഏഴിലരസി സമ‌ർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TVK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360