SignIn
Kerala Kaumudi Online
Wednesday, 01 July 2026 1.34 AM IST

സി.ബി.എസ്.ഇ 12-ാം ക്ളാസ് സപ്ളി 28ന്

a

ന്യൂഡൽഹി: സി.ബി.എസ്.ഇ ക്ലാസ് 12 സപ്ലിമെന്ററി പരീക്ഷ ജൂലായ് 28ന് നടത്താൻ തീരുമാനിച്ചു. റഗുലർ വിദ്യാർത്ഥികൾക്ക് നേരിട്ട് അപേക്ഷിക്കാനാകില്ല. സ്‌കൂൾ മുഖേനെ സി.ബി.എസ്.ഇ 'പരീക്ഷാ സംഘം' പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ജൂലായ് എട്ടു വരെ അപേക്ഷ സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360