
ന്യൂഡൽഹി: റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി കൃഷ്‌ണ മുരാരിയെ വന്താര ഗവേണിംഗ് കൗൺസിൽ അംഗമായി നിയമിച്ചു. റിലയൻസിനു കീഴിലെ മൃഗസംരക്ഷണ കേന്ദ്രമാണ് വൻതാര. ഗുജറാത്തിലെ ജാംനഗറിലാണ് പ്രവർത്തിക്കുന്നത്. 2023 ജൂലായിലാണ് കൃഷ്‌ണ മുരാരി സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |