SignIn
Kerala Kaumudi Online
Sunday, 13 September 2026 2.19 AM IST

അജിത്തിന്റെ കാറോട്ടം ഫ്ലാഗ് ഓഫ് ചെയ്ത് വിജയ്

f

ലണ്ടൻ: യു.കെയിൽ തമിഴ് നടൻ അജിത്ത് കുമാർ പങ്കെടുക്കുന്ന കാറോട്ട മത്സരത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സുഹൃത്തും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. ഇന്നലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ മിഷലിൻ ലെ മാൻസ് കപ്പിന്റെ അഞ്ചാം റൗണ്ടിനാണ് വിജയ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. മത്സര സംഘാടകരുടെ ക്ഷണപ്രകാരം പ്രത്യേക അതിഥിയായിരുന്നു വിജയ്. നിക്ഷേപ സാദ്ധ്യതകൾ തേടിയുള്ള ഔദ്യോഗിക സന്ദർശനത്തിനായാണ് വിജയ് യു.കെയിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, LATESTNEWS, VIJAY TVK, AJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360