ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും റുപേ കാർഡ് ഉപയോഗിച്ചുള്ള ഡെബിറ്റ് കാർഡ് പണമിടപാടുകൾക്കും ബാങ്കുകളും ഓൺലൈൻ പ്ളാറ്റ്‌ഫോമുകളും യാതൊരു നിരക്കും ചുമത്തരുതെന്ന് കേന്ദ്ര ധനമന്ത്രാലയം നിർദ്ദേശിച്ചു. 2,000 രൂപ വരെയുള്ള ഇത്തരം ഇടപാടുകളെ ഇലക്ട്രോണിക് ഇടപാടായി കണക്കാക്കണം. അതിനാൽ പണം അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരിൽ നിന്ന് നേരിട്ടോ അല്ലാതെയോ ചാർജ് ചുമത്തരുതെന്നാണ് കേന്ദ്ര നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |