SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.06 AM IST

1000 കോടിയുടെ തട്ടിപ്പ്: മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

d

കൊച്ചി: യു.എസ് പ്രതിരോധ വകുപ്പിനായി ഇന്ത്യയിൽ ആയുധം നിർമ്മിക്കാനുള്ള വ്യാജകരാർ കാണിച്ച് 1000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന കേസിലെ രണ്ടാം പ്രതി ജി.എസ്. ബിജു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു ​പരിഗണിക്കും. വർക്കല സ്വദേശി എ.എം. മുനീറിന്റെ പരാതിയിൽ വർക്കല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

നേരത്തെ ബിജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡിഷണൽ ജില്ലാ കോടതി തള്ളിയിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360