SignIn
Kerala Kaumudi Online
Thursday, 17 September 2026 2.15 AM IST

അഡിക്‌ഷനുണ്ടാക്കുന്നത് സാമൂഹിക മാദ്ധ്യമങ്ങളിലെ ഫീച്ചറുകളെന്ന് ഹർജി

a

കേന്ദ്രസർക്കാരിന്റെ നിലപാട് തേടി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സാമൂഹിക മാദ്ധ്യമങ്ങളോട് അഡിക്‌ഷനുണ്ടാക്കുന്നത് അതിലെ ഫീച്ചറുകളെന്ന് ആരോപിച്ച് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. അവസാനിക്കാത്ത സ്‌ക്രോളുകൾ,ഓട്ടോ പ്ലേ തുടങ്ങിയ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ഡിസൈനാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി അദ്ധ്യാപകനായ വികാസ് ഖതുരിയയാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ ജസ്റ്റിസുമാരായ നിതിൻ വാസുദിയോ സാംബ്രെ, അമിത് ശ‌ർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. മൂന്നാഴ്ചയ്‌ക്കു ശേഷം പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360