ന്യൂഡൽഹി: പാക് ചാര സംഘടന ഐ.എസ്.ഐയുമായി നേരിട്ട് ബന്ധമുള്ള ഷഹ്‌സാദ് ഭാട്ടി നെറ്റ്‌വർക്കിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുവാക്കളെ ഭീകര പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യൽ, അതിർത്തി വഴി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നും കടത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമാണ് ഭാട്ടി നെറ്റ‌്‌വർക്ക്. സാമുദായിക സൗഹാർദ്ദം തകർക്കാൻ ലക്ഷ്യമിട്ട് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളും നടത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |