
ന്യൂഡൽഹി: 2000 രൂപയ്‌ക്ക് മേലുള്ള വാണിജ്യ യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി. അഭിഭാഷകനായ അൻജൻ ദത്തയാണ് ഹർജിക്കാരൻ. കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം റദ്ദാക്കണം. സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |