SignIn
Kerala Kaumudi Online
Thursday, 24 September 2026 9.17 PM IST

ആഭ്യന്തര വിമാന യാത്രയിൽ ഒരു ഹാൻഡ് ബാഗ് മാത്രം

air

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രയിൽ ഒരു ഹാൻഡ് ബാഗ് മാത്രമേ അനുവദിക്കാവൂ എന്ന ചട്ടം കർശനമായി നടപ്പാക്കുമെന്ന് വിമാനത്താവള സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് വ്യക്തമാക്കി. യാത്രക്കാർ ഒന്നിലധികം ഹാൻഡ് ബാഗുകളുമായി വരുന്നത് സുരക്ഷാ പരിശോധന സ്ഥലത്ത് തിക്കുംതിരക്കും കാലതാമസവും സൃഷ്‌ടിക്കുന്നതിനാലാണിത്.ഇക്കാര്യത്തിൽ വിമാന കമ്പനികൾക്ക് കർശനമായ നിർദ്ദേശം നൽകി.ഒരാൾക്ക് ഒരു ഹാൻഡ് ബാഗിൽ കൂടുതൽ അനുവദിക്കരുതെന്ന് നേരത്തെ ചട്ടമുണ്ടെങ്കിലും യാത്രക്കാർ പാലിക്കാറില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AIR SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360