SignIn
Kerala Kaumudi Online
Monday, 21 September 2026 3.32 PM IST

നയനയ്ക്ക് സ്വർണം

nayana

അസ്താന: കസഖിസ്ഥാനിൽ നടന്ന വേൾഡ് കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോംഗ്ജമ്പിൽ ഇന്ത്യയുടെ മലയാളി താരം നയന ജയിംസ് സ്വർണം നേടി.6.39 മീറ്റർ ചാടിയാണ് നയന സ്വർണം നേടിയത്. എന്നാൽ ഒളിമ്പിക്സ് യോഗ്യത നേടാൻ താരത്തിനായില്ല. അടുത്ത ദിവസം പഞ്ച്‌ഗുളയിൽ നടക്കുന്ന ഇന്റർ സ്റ്റേറ്റ് മത്സരത്തിൽ പങ്കെടുക്കാൻ നയനയും കോച്ച് പിന്റൊ മാത്യുവും ഇന്ന് കസഖിസ്ഥാനിൽ നിന്ന് തിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360