SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

കേരളത്തെ ആന്റണി​യും ശ്രീകലയും നയി​ക്കും

basketball

തി​രുവനന്തപുരം : ഗുജറാത്തിലെ ഭാവ്‌ഗറിൽ നടക്കുന്ന ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള പുരുഷ-വനിതാ ടീമുകളെ യഥാക്രമം ആന്റണി ജോൺസണും ആർ.ശ്രീകലയും നയിക്കും. പുരുഷ വിഭാഗത്തിൽ കേരളം എ ഗ്രൂപ്പിൽ തമിഴ്‌നാട്, ഡൽഹി, സർവീസസ്, രാജസ്ഥാൻ എന്നിവർക്കൊപ്പവും വനിതകൾ ബി ഗ്രൂപ്പിൽ തമിഴ്‌നാട്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നിവർക്കൊപ്പവുമാണ് മത്സരിക്കുന്നത്.

കേരള ടീമുകൾ

പുരുഷ വിഭാഗം : ആന്റണി ജോൺസൺ, വൈശാഖ് കെ മനോജ്, ജോഷ്വ സുനിൽ ഉമ്മൻ, മുഹമ്മദ് ഷിറാസ്, റിജാസ് ടി എം , സെജിൻ മാത്യു, ശരത് എ എസ്,, ജിഷ്ണു ജി നായർ, ജെറോം പ്രിൻസ് ജോർജ്, ഗ്രിഗോ മാത്യു വർഗീസ് ,നോയൽ ജോസ് , ശരത് കൃഷ്ണ എ എസ് (പാലക്കാട് ). കോച്ച് : ആന്റണി സ്റ്റീഫൻ,അസി. കോച്ച് : അനു മോഹൻ ദാസ് ,മാനേജർ : റാണാ ജോസ് തളിയത്ത് .

വനിതാ വിഭാഗം : ശ്രീകല ആർ,കവിത ജോസ് , സൂസൻ ഫ്ലോറന്റീന,ചിപ്പി മാത്യു , ജയലക്ഷ്മി വി.ജെ, ഐറിൻ എൽസ ജോൺ , അക്ഷയ ഫിലിപ്പ് , സ്വപ്‌ന മെറിൻ ജിജു , ഒലിവിയ ടി ഷൈബു ,അലീന ആന്റണി,അമാൻഡ മരിയ റോച്ച , കൃഷ്ണ പ്രിയ , കോച്ച് : വിപിൻ കെ,അസി.കോച്ച് : രാഹുൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BASKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360